¡Sorpréndeme!

Pandalam | അയ്യപ്പഭക്തൻ മരിച്ചത് ഹൃദയാഘാതം കാരണമെന്ന് മുഖ്യമന്ത്രി

2019-01-03 1 Dailymotion

പന്തളത്ത് അയ്യപ്പഭക്തൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന വിചിത്രവാദവുമായി മുഖ്യമന്ത്രി. രാത്രി 11മണിയോടെയാണ് ഇയാൾ ഹൃദയാഘാതം വന്ന് മരിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു. അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവരാതെ മുഖ്യമന്ത്രി ഇത് എങ്ങനെ സ്ഥിരീകരിച്ചു എന്ന വിമർശനങ്ങളും ശക്തമായിട്ടുണ്ട്. എന്നാൽ അയ്യപ്പഭക്തനെ സിപിഎമ്മുകാർ എറിഞ്ഞു കൊന്ന സംഭവത്തിൽ രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്